വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സംസ്ഥാന സഹകരണ കാർഷീക ഗ്രാമ വികസന ബാങ്കിന്റെ വിഹിതമായ 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ബാങ്ക് പ്രസിഡന്റ് അഡ്വ. സി കെ ഷാജിമോഹൻ കൈമാറുന്നു. ബാങ്ക് മാനേജിങ് ഡയറക്ടർ ശ്രീ. ഷാജി വി നായർ ഐ.എ.എസ്‌ ജനറൽ മാനേജർ ശ്രീമതി അപർണ പ്രതാപ് എന്നിവർ സമീപം.

 

Photo Gallery Video Gallery